കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നു; രോഗ വ്യാപനം ഇരട്ടിയാവുമെന്ന് പഠനം
നിലവിലേത് പ്രാഥമിക പഠനം മാത്രമാണെന്നും ലഭ്യമായ റിപ്പോര്‍ട്ടുകളെ കൂടുതല്‍ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് വ്യക്തമാക്കി.